Saturday, December 3, 2016
Wednesday, November 23, 2016
Tuesday, November 22, 2016
Monday, November 21, 2016
Sunday, December 20, 2015
മാതൃഭൂമി ബുക്സ്
ഭാഗവതസമീക്ഷ ഭക്തിയും യുക്തിയും കലര്‍ന്നൊരു വായന ശ്രീമദ്ഭാഗവതത്തിന് എത്രയോ ഉത്കൃഷ്ടപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ പണ്ഡിതന്‍മാരായ ആധ്യാത്മികാചാര്യന്‍മാരുടെ തലത്തില്‍നിന്ന് എഴുതപ്പെട്ടവയായിരുന്നു.എന്നാല്‍ സാധാരണക്കാരനായ ഒരു ലൗകികന്റെ തലത്തില്‍ നിന്നുകൊണ്ട് സി.കെ. ചന്ദ്രശേഖരന്‍നായര്‍ എഴുതിയ പഠനമാണ് ഭാഗവതസമീക്ഷ
ഭാഗവതത്തിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും യുക്തികൊണ്ട് വ്യാഖ്യാനിക്കാന്‍ പറ്റുന്നുടത്ത് അങ്ങനെയും ഭക്ത്യാധിഷ്ഠിതമായവയില്‍ സാദരവും സാനുഭാവവുമായ പരിഗണനയിലൂടെയും വിലയിരുത്താനാണ് ഈ പഠനത്തില്‍ ശ്രമിച്ചിട്ടു
ള്ളത്.ചുരുക്കത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു ഹിന്ദുവിന്റെ സംയതമായ വീക്ഷണമാണ് ഈ ഗ്രന്ഥത്തിലുള്ളതെന്നും പുസ്തകരചയിതാവയ ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായര്‍ ആമുഖത്തില്‍ പറയുന്നു
ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായരുടെ പുസ്തകങ്ങള്‍
മഹാഭാരതപരിക്രമം
മഹാഭാരതപരിക്രമം ഭാരതസംസ്‌ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ ഭാരതേതിഹാസം വഹിച്ച പങ്കിനെ കുറിച്ചൊരു പഠനം.
മഹാഭാരതമെന്ന മഹേതിഹാസത്തിലൂടെ നടത്തുന്ന ഓട്ടപ്രദക്ഷിണം.
പുസ്തകം വാങ്ങാം
പുസ്തകം വാങ്ങാം
മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലെ പതിവു ദര്‍ശനങ്ങള്‍ക്കൊപ്പം മഹാഭാരതത്തിലെ സ്ത്രീകള്‍, കഥാവ്യതിയാനങ്ങള്‍, ഉപാഖ്യാനങ്ങള്‍, ബാരതത്തിലെ കാവ്യാത്മകത്വം തുടങ്ങി അത്രയേറെ ചര്‍ച്ച ചെയ്യപ്പെടാത്ത ചില വിഷയങ്ങളിലൂടെ മഹാഭാരതം ഭാരതസംസ്‌ക്കാരത്തിന്റെ സംസ്ഥാപനത്തില്‍ വഹിച്ചപങ്കിനെ കുറിച്ചൊരു പഠനമാണ് ഡോ. സി.കെ. ചന്ദ്രശേഖരന്‍നായരുടെ മഹാഭാരത പരിക്രമം.
പുത്തേഴത്തു രാമന്‍മേനോന്റെ രാമായണസപര്യ, കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്നീ രാജവീഥികളിലൂടെ അരികുചേര്‍ന്നുള്ള ഒരു ഒറ്റയടിപ്പാതയാണ് ഈ മഹാഭാരതപരിക്രമം.എന്നാല്‍ സ്വതന്ത്രമായ ചിന്തകളൊന്നും അവതരിപ്പിക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടത്തിയിട്ടുമില്ല. മഹാഭാരതമെന്ന കാവ്യം മേല്‍പ്പത്തൂര്‍ നാരായണദട്ടതിരിപ്പാടിന്റെ സംസ്‌കൃതംസാഹിത്യരചനയില്‍ വഹിച്ചപങ്കും കേരളീയഗൃഹങ്ങളില്‍ പണ്ടുകാലത്ത് കൂടോത്ത്രമെടുക്കുന്ന ചടങ്ങുമായിബന്ധപ്പെട്ട് പാടാറുള്ളപാട്ട് മഹാഭാരതത്തിലെ നിഴല്‍കൂത്ത് എന്ന സാങ്കല്‍പ്പികകഥയെ ആസ്പദമായിട്ടുള്ളതാണെന്നും തുടങ്ങി ഈ ഇതിഹാസകാവ്യത്തിനു ഭാരതീയസംസ്‌ക്കാരത്തിലുള്ള സ്വാധീനത്തെകുറിച്ചു ലളിതമായി അവതരിപ്പിക്കാനാണ് രചയിതാവായ ഡോ. സി.കെ.ചന്ദ്രശേഖരന്‍നായര്‍ ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.

ഭാഗവതസമീക്ഷ
ശ്രീമദ്ഭാഗവതത്തിന്റെ സാരമെന്തെന്ന് ലളിതസുന്ദരമായ ഭാഷയില്‍ അനാവരണംചെയ്യുന്ന കൃതി.
ഭാഗവതസമീക്ഷ ഭക്തിയും യുക്തിയും കലര്‍ന്നൊരു വായന ശ്രീമദ്ഭാഗവതത്തിന് എത്രയോ ഉത്കൃഷ്ടപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ പണ്ഡിതന്‍മാരായ ആധ്യാത്മികാചാര്യന്‍മാരുടെ തലത്തില്‍നിന്ന് എഴുതപ്പെട്ടവയായിരുന്നു.എന്നാല്‍ സാധാരണക്കാരനായ ഒരു ലൗകികന്റെ തലത്തില്‍ നിന്നുകൊണ്ട് സി.കെ. ചന്ദ്രശേഖരന്‍നായര്‍ എഴുതിയ പഠനമാണ് ഭാഗവതസമീക്ഷഭാഗവതത്തിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും യുക്തികൊണ്ട് വ്യാഖ്യാനിക്കാന്‍ പറ്റുന്നുടത്ത് അങ്ങനെയും ഭക്ത്യാധിഷ്ഠിതമായവയില്‍ സാദരവും സാനുഭാവവുമായ പരിഗണനയിലൂടെയും വിലയിരുത്താനാണ് ഈ പഠനത്തില്‍ ശ്രമിച്ചിട്ടു
Subscribe to:
Comments (Atom)
അനുസ്മരണം