Dr. CKC Nair

Wednesday, November 23, 2016


Posted by Sasidharan Mangathil at 5:46 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, November 22, 2016

Posted by Sasidharan Mangathil at 7:44 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Posted by Sasidharan Mangathil at 7:42 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, November 21, 2016


Posted by Sasidharan Mangathil at 10:17 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

അനുസ്മരണം

അനുസ്മരണം

ജീവിത രേഖ

1932 നവംബര്‍ 3ന്‌ ചേര്‍ത്തല താലൂക്കിലെ ചേന്നംപളിപ്പുറം പഞ്ചായത്തില്‍ ജനിച്ചു. അച്ഛന്‍ - ചോനപ്പള്ളില്‍ കുഞ്ഞന്‍ പണിക്കര്‍, അമ്മ - മാന്താനത്ത്‌ കുഞ്ഞിക്കുട്ടി അമ്മ. 1951ല്‍ വൈക്കം ഗവ: ഹൈസ്‌ക്കൂളില്‍ നിന്ന്‌ ഈ.എസ്സ്‌.എല്‍.സി. പരീക്ഷ പാസ്സായി. 1960ല്‍ മലയാളം എം.എ; 1961ല്‍ ബി.എഡ്‌; 1963ല്‍ ഹിന്ദി എം.എ; 1966ല്‍ ഇംഗ്ലീഷ്‌ എം.എ; 1981ല്‍ പി.എച്ച്‌ഡി. ഗവണ്‍മെന്റ്‌ സ്‌ക്കൂളുകള്‍, സൈനിക്‌ സ്‌ക്കൂള്‍, നവോദയ വിദ്യാലയം എന്നിവിടങ്ങളിലായി സുദീര്‍ഘമായ അധ്യാപക ജീവിതം. നോവല്‍, ചെറുകഥ, ബാലസാഹിത്യം, സാഹിത്യ നിരൂപണം, ഭാഷാശാസ്‌ത്രം, പ്രാമാണിക ഗ്രന്ഥങ്ങള്‍, സഞ്ചാരസാഹിത്യം, ഹൈന്ദവദര്‍ശനം എന്നീ വിഭാഗങ്ങളിലായി 50 കൃതികള്‍ ഭാര്യ - രാധാമണി മക്കള്‍ - രമാദേവി, രതീശ്‌, രശ്‌മി വിലാസം മകം, കെ.ആര്‍. പുരം ചേര്‍ത്തല - 688 556

പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍

പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍
കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്‌ (1966)
മലയാളത്തിന്റെവളര്‍ച്ച(1969)
പിടിത്താളുകള്‍(1969)
ചീനവല(1969)
സംവിധാനം(1971)
പിച്ചിമൊട്ടുകള്‍(1973)
വൈക്കംകായല്‍(1973)
എഴുത്തച്ചനു മുമ്പും പിമ്പും(1978)
ഗദ്യരചന ഒന്നാംഭാഗം(1977)
ഉള്ളൂരിന്റെ കവിത്വം (1979)
ഗദ്യരചന രണ്ടാംഭാഗം(1985)
ആലവട്ടം(1984)
മുണ്ടശ്ശേരിയുടെ നിരൂപണം(1987)
പ്രതിമാന കല്‌പ്പനം കാല്‍പ്പനിക കവിതയില്‍(1986)
അമരം ഭാഷ(1988)
കാവും പിശാചും(1990)
വാനപ്രസ്ഥം(1990)
വെളുത്തവാവ്‌ (1993)
ഗദ്യരചന മൂന്നാം ഭാഗം(1993)
കുടമണികള്‍ (1995)
അടിസ്ഥാന വ്യാകരണം(1,2)(1996)
മലയാള ബോധനം(1998)
നിറം മാറുന്ന റഷ്യ(1999)
മഹാകവി ഉള്ളൂര്‍(2001)
മഹാഭാരത പരിക്രമം(2001)
ഹിന്ദുവിന്‍്‌റ ജീവിതധര്‍മ്മം(2002)
സൈനിക്‌ സ്‌കുള്‍ തമാശകള്‍(2004)
കിരാതം(2004)
ഭാഗവതസമീക്ഷ(2004)
രാമായണേഭാഗവതേച(2005)
ലീലാതിലകസൂത്രഭാഷ്യം(2005)
മുകുന്ദമാല(2006)
തുടുതുടെ മിന്നും പരമാര്‍ത്ഥം(2006)
ഹിന്ദുമതത്തിന്റെ രാജമാര്‍ഗ്ഗം (2006)
ശ്രീനാരായണഗുരുവിന്റെ ആര്‍ഷപാരമ്പര്യം(2006)
തുളസീദാസ കീര്‍ത്തനങ്ങള്‍(2007)
ഹിന്ദുവിന്റെ ആധ്യാത്മിക വീക്ഷണം(2008)
ഹൈന്ദവ ചിന്തകള്‍(2009)

Blog Archive

  • ▼  2016 (5)
    • ►  December (1)
    • ▼  November (4)
  • ►  2015 (19)
    • ►  December (1)
    • ►  November (18)

Pages - Menu

  • Home

Pages

  • Home

Head

Head

Popular Posts

  • (no title)
    REMEMBERING  MUTHACHAN JEETH RETEESH My Grandfather is one of the very few people in my life, who left a profound impression on m...
  • (no title)
    മാതൃഭൂമി ബുക്‌സ്‌ ഡോ. സി.കെ. ചന്ദ്രശേഖരന്‍ നായരുടെ പുസ്തകങ്ങള്‍ മഹാഭാരതപരിക്രമം മഹാഭാരതപരിക്രമം  ഭാരതസംസ്‌ക്കാരത്തിന...
  • (no title)
    DR C K C NAIR - A MEMOIR N.BALAKRISHNAN NAIR Challenges and hardships early in life dim the chances of success later on. But not f...
  • (no title)
  • (no title)
  • (no title)
    A guide, mentor, philosopher B Pradeep Nair One of my earliest memories of Dr CKC Sir goes right back to my childhood. His son...
  • (no title)
  • (no title)
    ആദ്യകൃതി  തിരിച്ചറിയല്‍ കാര്‍ഡാക്കി മാറ്റിയ പ്രതിഭാധനന്‍ ഡോ.കെ.ആര്‍.എസ്.നായര്‍ പുസ്തകങ്ങളെ സ്‌നേഹിക്കാനും അക്ഷരലോകത്തെ അനന്തസാധ്യതക...
  • (no title)
    ഡോ.സി.കെ.സിയെക്കുറിച്ചുള്ള  ഓര്‍മ്മക്കുറിപ്പുകള്‍ ബ്ലോഗിലേക്ക് അയച്ചു തരുക.  mail:mangathil@gmail.com
  • (no title)
Watermark theme. Powered by Blogger.